All Kerala River Protection Council (AKRPC)

Motivations

Home / Motivations

Motivations

വിദ്യാലയങ്ങള്‍ : കേരള നദീ സംരക്ഷണ സമിതി സംസ്ഥാനത്തെ നൂറുകണക്കിനു വിദ്യാര്ത്ഥികളുമായി അനുദിനം ബന്ധപ്പെടുകയും പ്രകൃതി സംരക്ഷണ പ്രവര്ത്ത്നങ്ങള്ക്ക് നേതൃത്വം നല്കു കയും ചെയ്യുന്നു. ദേശീയ ഹരിതസേന : കേന്ദ്ര – സംസ്ഥാന സര്ക്കാംരുകള്‍ നടപ്പാക്കി വരുന്ന ഹരിതസേനയുടെ പ്രവര്ത്ത നങ്ങള്ക്ത സമിതി നേതൃത്വം നല്കു ന്നു. അദ്ധ്യാപകര്ക്കും കുട്ടികള്ക്കും പഠന ക്ലാസ്സുകള്‍, ബോധവല്ക്കടരണ പ്രവര്ത്തരനങ്ങള്‍ എന്നിവ നടത്തുന്നു. പങ്കെടുക്കുന്ന സ്കൂളുകള്ക്ക് ധനസഹായവും കുട്ടികള്ക്കു സര്ട്ടി ഫിക്കറ്റും നല്കുുന്നു. കേരളത്തില്‍ പതിനായിരത്തില്പ്പടരം വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ ഇതു സഹായകമായി. ഊര്ജഷ സുരക്ഷ : ഊര്ജാ ഉപയോഗം കുറച്ച് കുട്ടികളില്‍ പുതിയ ഊര്ജത സംസ്കാരം വളര്ത്താ നും പ്രവര്ത്തരനങ്ങള്‍ നടത്തി വരുന്നു. സംസ്ഥാന സര്ക്കാംര്‍,KSEB, സംസ്ഥാന ഊര്ജ‍ മിഷന്‍ എന്നിവരുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. ബോധവല്ക്കതരണ ക്ലാസ്സുകള്‍, ചുവര്‍ പത്രം തയ്യാറാക്കല്‍, വിവിധയിനം മത്സരങ്ങള്‍, പഠനയാത്ര എന്നിവ സംഘടിപ്പിക്കുന്നു. ഫ്രണ്ട്സ് ഓഫ് പെരിയാര്‍ : പെരിയാര്‍ നദിയുടെ രക്ഷക്ക് പുതുതായി തുടങ്ങിയ പ്രവര്ത്ത നമാണ് ഫ്രണ്ട്സ് ഓഫ് പെരിയാര്‍. നദി ഒഴുകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സ്കൂളുകളില്‍ നിന്ന്‍ 10 കുട്ടികളെ ഇതിലേക്കായി തെരഞ്ഞെടുക്കുന്നു. ഇവര്ക്ക് പരിശീലനം നല്കുകകയും സമീപ വാസികളെ നദി വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റൊ പ്രധാന്യത്തെപ്പറ്റി പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു. നദി അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ യഥാസമയം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെഅധികാരികളെ ബോധ്യപ്പെടുത്തേണ്ടതും ഇവരുടെ ചുമതലയില്‍ പെടുന്നു. ഇതര ജില്ലകളിലേക്കും ഈ പദ്ധതി വൈകാതെ വ്യാപിപ്പിക്കും. കേരള നദീ സംരക്ഷണ സമിതിയുടെ സന്നദ്ധ ഭടന്മാരാണ് ഇതിന് നേതൃത്വംനല്കുേന്നത്.. ആഗോളതാപനം ചെറുക്കാന്‍ കുട്ടിപ്പട്ടാളം : ആഗോളതാപനം കുറയ്ക്കാന്‍ വരും തലമുറയെ ബോധവല്ക്ക്രിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പൊതുഗതാഗത സംവിധാനം പ്രയോജനപ്പെടുത്തുക. സൈക്കിളിന്റെക ഉപയോഗം വര്ദ്ധി പ്പിക്കുക എന്നീ കാഴ്ചപ്പാടുകള്‍ മുന്നിരര്ത്തി സ്കൂളുകളില്‍ പ്രവര്ത്ത നങ്ങള്‍ നടത്തുന്നുണ്ട്.