All Kerala River Protection Council (AKRPC)

Publication

Home / Publication

Publication

കേരള നദീസംരക്ഷണ സമിതിയുടെ മുഖപത്രമെന്നു വിശേഷിപ്പിക്കാവുന്ന ത്രൈമാസികയാണ് ജലതരംഗം. ഭൂമിക്കു ഭീഷിണിയാവുന്ന പരിസ്ഥിതി പ്രശ്നങ്ങളെ ജനങ്ങളുടെയും അധികൃതരുടേയും മുന്നിലെത്തിക്കുകയും പരിഹാരമാര്ഗ ങ്ങള്‍ നിര്ദ്ദേ ശിക്കുകയുമാണ് ജലതരംഗത്തിലൂടെ ഉദ്ദേശിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങള്ക്കു നേരെ ജലതരംഗം എടുക്കുന്ന നിലപാടുകള്‍ ഇതിനകം തന്നെ കോടതികളുടെയും ബുദ്ധി ജീവികളുടേയും പ്രശംസക്ക് പാത്രീഭവിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്ത്തജകരും പ്രഗത്ഭരായ എഴുത്തുകാരും ജലതരംഗത്തില്‍ എഴുത്തുന്നു. കുട്ടികള്ക്കു ള്ള പ്രത്യേക പംക്തിയും ഇതിലുണ്ട്. ( 2 വർഷത്തെക്ക് വരിസംഖ്യ – 100 രൂപ ) പരിസ്ഥിതി സംബന്ധിയായ ഈടുറ്റ ലേഖനങ്ങള്‍, പഠനങ്ങള്‍, കോടതിവിധികള്‍,കഥകള്‍,കവിതകള്‍ തുടങ്ങി വൈവിധ്യമാര്ന്നി പംക്തികളാണ് ജലതരംഗത്തിലുള്ളത്. ഒരേ സമയം വായിക്കാനും സൂക്ഷിക്കാനും ജലതരംഗം പ്രയോജനപ്പെടുന്നു. കോപ്പികള്‍ തപാലില്‍ ലഭിക്കും. താഴെ പറയുന്ന അക്ക൱ണ്ടില്‍ സംഭാവനയായി പണമടക്കാനുള്ള സ൱കര്യവുമുണ്ട്.

Click Here Publication JALATHARANGAM